കാവ്യാ മാധവന് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ഒരു തനി മലയാളി നായികയാണ് അനു സിതാര എന്നാണ് ആരാധകര്‍ പറയുന്നത്. അനുവിന്റെ അഭിനയം മാത്രമല്ല, നൃത്തവും ആളുകള്‍ക്ക് ഇഷ്ടമാണ്. ഇപ്പോളിതാ വയനാട്ടിലെ...